india

മടത്തിപ്പറമ്പ്-​​നീ​​രാ​​ള​​ക്കോ​​ട് റോ​​ഡ് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേരി സ്മാ​​ര​​ക റോ​​ഡാ​​യി

Tiju Kannampally  ,  2017-11-12 09:59:32pmm

 

മടത്തിപ്പറമ്പ്-​​നീ​​രാ​​ള​​ക്കോ​​ട് റോ​​ഡ് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേരി സ്മാ​​ര​​ക റോ​​ഡാ​​യി
ക​​ടു​​ത്തു​​രു​​ത്തി: ആ​​ധ്യാത്മി​​ക രം​​ഗ​​ത്ത് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നൊ​​പ്പം സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധത നൂ​​റു ശ​​ത​​മാ​​നം നി​​റ​​വേ​​റ്റി​​യ വ്യ​​ക്തി​​ത്വ​​മാ​​യി​​രു​​ന്നു ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേരി​​യെ​​ന്നു മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി. ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ മടത്തിപ്പറമ്പ്​​-​​നീ​​രാ​​ള​​ക്കോ​​ട് റോ​​ഡ് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേരി സ്മാ​​ര​​ക റോ​​ഡാ​​യി നാ​​മ​​ക​​ര​​ണം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 
പാ​​ഴു​​ത്തു​​രു​​ത്ത് എ​​സ്കെഎ​​ൻ​​എ​​സ് ന​​ഴ്സ​​റി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം മു​​ൻ​​മ​​ന്ത്രി കെ.​​എം. മാ​​ണി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​ഷ്ട്രീ​​യ​​ജീ​​വി​​ത​​ത്തി​​ൽ ത​​നി​​ക്ക് എ​​ന്നും താ​​ങ്ങാ​​യി നി​​ന്നി​​ട്ടു​​ള്ള​​യാ​​ളാ​​ണ് മാ​​ർ കു​​ന്ന​​ശേരി​​യെ​​ന്ന് കെ.​​എം. മാ​​ണി സ്മ​​രി​​ച്ചു. 
സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ഷ​​പ്പി​​ന്‍റെ പേ​​രി​​ലു​​ള്ള ജീ​​വ​​കാ​​രുണ്യ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം മു​​ൻ​​മ​​ന്ത്രി പി.​​ജെ. ജോ​​സ​​ഫ് നി​​ർ​​വ​​ഹി​​ച്ചു. ദൈ​​വ​​വു​​മാ​​യു​​ള്ള ബ​​ന്ധം ഏ​​റ്റ​​വും മി​​ക​​ച്ച രീ​​തി​​യി​​ൽ കൊ​​ണ്ടു പോ​​യി മ​​നു​​ഷ്യ നന്മ​​യ്ക്കാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​യാ​​ളാ​​യി​​രു​​ന്നു മാ​​ർ കു​​ന്ന​​ശേരി​​യെ​​ന്നു പി.​​ജെ. ജോ​​സ​​ഫ് പ​​റ​​ഞ്ഞു. 
മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, കേ​​ന്ദ്ര ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ൽ മെ​​ന്പ​​ർ ബി.​​രാ​​ധാ​​കൃ​​ഷ്ണ​​മേ​​നോ​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​മ​​ണി​​ലാ​​ൽ, ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി വി​​കാ​​രി ഫാ.​​മാ​​ത്യു മ​​ണ​​ക്കാ​​ട്ട്, ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ രാ​​ജു, ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ, ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ജോ​​ണ്‍​സ​​ണ്‍ കൊ​​ട്ടു​​കാ​​പ്പ​​ള്ളി, തു​​രു​​ത്തി​​പ്പ​​ള്ളി പ​​ള്ളി വി​​കാ​​രി ഫാ.​​ഫി​​ലി​​പ്പ് കു​​ള​​ങ്ങ​​ര, ഫാ.​​ബി​​ജു താ​​ഴ​​ത്തു​​ചെ​​രു​​വി​​ൽ, ഫാ.​​ടോ​​മി തേ​​ർ​​വാ​​ല​​ക​​ട്ട​​യി​​ൽ, ഫാ.​​ജോ​​സ​​ഫ് പു​​തു​​പ്പ​​റ​​ന്പി​​ൽ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, ടെ​​സി സി​​റി​​യ​​ക്ക്, സ്റ്റീ​​ഫ​​ൻ പെ​​രും​​പു​​ഞ്ച​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ക​​ടു​​ത്തു​​രു​​ത്തി: ആ​​ധ്യാത്മി​​ക രം​​ഗ​​ത്ത് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നൊ​​പ്പം സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധത നൂ​​റു ശ​​ത​​മാ​​നം നി​​റ​​വേ​​റ്റി​​യ വ്യ​​ക്തി​​ത്വ​​മാ​​യി​​രു​​ന്നു ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേരി​​യെ​​ന്നു മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി. ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ മടത്തിപ്പറമ്പ്​​-​​നീ​​രാ​​ള​​ക്കോ​​ട് റോ​​ഡ് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേരി സ്മാ​​ര​​ക റോ​​ഡാ​​യി നാ​​മ​​ക​​ര​​ണം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. പാ​​ഴു​​ത്തു​​രു​​ത്ത് എ​​സ്കെഎ​​ൻ​​എ​​സ് ന​​ഴ്സ​​റി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം മു​​ൻ​​മ​​ന്ത്രി കെ.​​എം. മാ​​ണി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​ഷ്ട്രീ​​യ​​ജീ​​വി​​ത​​ത്തി​​ൽ ത​​നി​​ക്ക് എ​​ന്നും താ​​ങ്ങാ​​യി നി​​ന്നി​​ട്ടു​​ള്ള​​യാ​​ളാ​​ണ് മാ​​ർ കു​​ന്ന​​ശേരി​​യെ​​ന്ന് കെ.​​എം. മാ​​ണി സ്മ​​രി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ൽ ബി​​ഷ​​പ്പി​​ന്‍റെ പേ​​രി​​ലു​​ള്ള ജീ​​വ​​കാ​​രുണ്യ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം മു​​ൻ​​മ​​ന്ത്രി പി.​​ജെ. ജോ​​സ​​ഫ് നി​​ർ​​വ​​ഹി​​ച്ചു. ദൈ​​വ​​വു​​മാ​​യു​​ള്ള ബ​​ന്ധം ഏ​​റ്റ​​വും മി​​ക​​ച്ച രീ​​തി​​യി​​ൽ കൊ​​ണ്ടു പോ​​യി മ​​നു​​ഷ്യ നന്മ​​യ്ക്കാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​യാ​​ളാ​​യി​​രു​​ന്നു മാ​​ർ കു​​ന്ന​​ശേരി​​യെ​​ന്നു പി.​​ജെ. ജോ​​സ​​ഫ് പ​​റ​​ഞ്ഞു. 

മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, കേ​​ന്ദ്ര ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ൽ മെ​​ന്പ​​ർ ബി.​​രാ​​ധാ​​കൃ​​ഷ്ണ​​മേ​​നോ​​ൻ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​മ​​ണി​​ലാ​​ൽ, ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി വി​​കാ​​രി ഫാ.​​മാ​​ത്യു മ​​ണ​​ക്കാ​​ട്ട്, ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ രാ​​ജു, ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ, ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ജോ​​ണ്‍​സ​​ണ്‍ കൊ​​ട്ടു​​കാ​​പ്പ​​ള്ളി, തു​​രു​​ത്തി​​പ്പ​​ള്ളി പ​​ള്ളി വി​​കാ​​രി ഫാ.​​ഫി​​ലി​​പ്പ് കു​​ള​​ങ്ങ​​ര, ഫാ.​​ബി​​ജു താ​​ഴ​​ത്തു​​ചെ​​രു​​വി​​ൽ, ഫാ.​​ടോ​​മി തേ​​ർ​​വാ​​ല​​ക​​ട്ട​​യി​​ൽ, ഫാ.​​ജോ​​സ​​ഫ് പു​​തു​​പ്പ​​റ​​ന്പി​​ൽ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, ടെ​​സി സി​​റി​​യ​​ക്ക്, സ്റ്റീ​​ഫ​​ൻ പെ​​രും​​പു​​ഞ്ച​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

 



Latest

Copyrights@2016.