america

ക്ലാനായ റീജിയൺന്റെ ആഭിമുഖ്യത്തിൽ എസ്രാ മീറ്റിന് തിരിതെളിഞ്ഞു.

Saju Kannampally  ,  2017-11-11 10:33:47amm ബിബി തെക്കനാട്ട്

ക്ലാനായ റീജിയൺന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്രാ മീറ്റിന് തിരിതെളിഞ്ഞു. ചിക്കാഗോ: ക്നാനായ കാത്തലിക് റീജിയൺന്റെ ആഭിമുഖ്യത്തിൽ റിട്ട്രയിറ്റ്നേതൃത്വ പരിശീലനത്തിനായി സംഘടിപ്പിച്ച എസ്രാ മീറ്റി ന്റെ ഉത്ഘാടനം നംവബർ 10 തിയതി വെള്ളിയാഴ്ച രാവിലെ നടത്തപ്പെട്ടു. മുന്നുദിവസം നീണ്ടുനില്ക്കുന്ന ഈ റിട്ട്രയിറ്റ് നേതൃത്വ പരിശീലന സംഗമത്തിന്റെ ഉത്ഘാടന കർമ്മം ഫാ തോമസ് മുളവനാൽ നിർവഹിച്ചു . ഫാ സുനി പടിഞ്ഞാറേക്കര സന്നിഹിതനായിരുന്നു 



Latest

Copyrights@2016.