india

ഉഴവൂർ KCYL യൂണിറ്റ് ഓവറോൾ കീരീടം കരസ്ഥമാക്കി

Tiju Kannampally  ,  2017-11-11 08:01:30amm

ഉഴവൂർ ഫൊറോന തല കലാ മഝരങ്ങൾ അവസാനിക്കുബോൾ ഉഴവൂർ KCYL യൂണിറ്റ് ഓവറോൾ കീരീടം കരസ്ഥമാക്കി. ഈ ഉജ്വല വിജയത്തിനുവേണ്ടി പരിശ്രമിച്ച എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. യൂണിറ്റ് ചാപ്ല്യൻ ഫാ.തോമസ് പ്രാലേൽ , ഫാ ജിബിൻ പാരടിയിൽ , ഡയറക്ടർ സജോ സൈമണ് , സിസ്സ്റ്റർ അയോണ , പ്രസിഡന്റ്ജോമി ജോസ് , സെക്രട്ടറി ആൽബിൻ കുഴിപ്ലാക്കിൽ , ട്രഷറർ ജോയൽ കുര്യൻ, മിന്നു ഷാജു , അന്ന ഗ്രിഗോറിയോസ് എന്നിവരുടെ നേത്രതത്തിലാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടക്കപ്പെടുന്നത്.



Latest

Copyrights@2016.