obituarylive Broadcasting

കട്ടച്ചിറ : വെട്ടിക്കല്‍ ഏലിക്കുട്ടി

Tiju Kannampally  ,  2017-11-10 07:00:10pmm

കട്ടച്ചിറ : വെട്ടിക്കല്‍ പരേതനായ വി. ടി. തോമസിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. കരിങ്കുന്നം പാറടിയില്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്‌സി, എല്‍സ (യുഎസ്), ജെസി, പുഷ്പ, റോയ്‌സ് (മൂവരും കാനഡ). മരുമക്കള്‍: ഡോ. പോള്‍ വര്‍ഗീസ് പാലമൂട്ടില്‍ കച്ചിറയ്ക്കല്‍ (വെണ്ണിക്കുളം), തോമസ് ചൂളപ്പറമ്പില്‍ (കട്ടച്ചിറ), രാജു കണ്ണോത്തറ (പേരൂര്‍), ഷാജി ചാകച്ചേരില്‍ (വാകത്താനം), ബീന.



Latest

Copyrights@2016.