america

ന്യൂയോർക്ക് ക്നാനായ ഫൊറോനായിൽ കുട്ടികൾക്കു സെമിനാർ നടത്തി

Tiju Kannampally  ,  2017-11-06 09:39:21pmm

ന്യൂയോർക്ക്  ക്നാനായ ഫൊറോനായിൽ കുട്ടികൾക്കു സെമിനാർ  നടത്തി 
-----------------------------------------------------------------------------------------------------------------------
 സെന്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്കാ പള്ളിയിൽ  ഇക്കഴിഞ്ഞ ഞായറാഴ്ച  കുർബാനക്ക് ശേഷം വേദപാഠം പഠിക്കുന്ന കുട്ടികൾക്ക്  സെമിനാർ നടത്തി .  മുതിർന്ന കുട്ടികൾക്കു "ബുള്ളിയിങ്/ പോസിറ്റീവ് ആറ്റിട്യൂഡ് (bullying and positive attitude ) എന്ന വിഷയത്തെകുറിച്ചു ഐ .ടി  വിദഗ്ധരായ  ശ്രീ  സിംജോ  & ട്രേസി  എടപ്പാറ  ദമ്പതികൾ  ക്ലാസ് നയിച്ചു . കുട്ടികൾ അഭിമുഖികരിക്കുന്ന പലതരത്തിലുള്ള പ്രശനങ്ങളിലൊന്നായ ബുള്ളിയിങ്ങ്നെ എങ്ങനെ പ്രതിരോധിക്കാം ,എങ്ങനെ ആത്മവിശ്വാസം ആർജിച്ചെടുക്കാം  എന്നതിനെ  ഫലപ്രദമായി  കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു . കുട്ടികളുടെ കൗതുകകരമായ പല ചോദ്യങ്ങൾക്കും  അവതാരകർ കൃത്യമായ മറുപടിയും നൽകി . വേദപാഠം പഠിക്കുന്ന  കൊച്ചുകുട്ടികൾക്ക്  സ്വപ്ന സാബു തടിപ്പുഴ ക്ലാസ് നയിച്ചു .   വേദപാഠത്തോടൊപ്പം  കുട്ടികളുടെ വളർച്ചയെ  ലഷ്യമിട്ടു ബോധവത്കരണ പരിപാടികൾ നടത്താൻ  നിയോഗിച്ചിരിക്കുന്നു കോർഡിനേറ്റേഴ്‌സ് ആയ സാബു  തടിപ്പുഴ,മെർലിൻ സഞ്ചു  പുത്തൻപുരയിൽ,പ്രിസിപ്പാൾ  ലിസി വട്ടക്കളം ,വൈസ് പ്രിൻസിപ്പാൾ  അനി നെടുംതുരുത്തി ,PTA  സൈഫി  ഒരപ്പാങ്കൽ ,പ്രിറ്റി  സാഞ്ചോയ്  കുഴിപറമ്പിൽ  തുടങ്ങിയവർ പരിപാടികക്ക് നേതൃത്വം നൽകി . 

Latest

Copyrights@2016.