europe

കുറുമുള്ളൂര്‍ ഇടവക സണ്ണി തോമസിന് യു.കെ യില്‍ അണ്‍സങ്ങ് ഹീറോ പുരസ്‌ക്കാരം

Tiju Kannampally  ,  2017-11-02 04:17:46amm

സൗത്ത് ഈസ്റ്റിലെ ഏറ്റവും വലിയ NHS ട്രസ്റ്റ് ആയ East Sussex ഹെല്‍ത്ത് കെയറിന്റെ് ഈ വര്‍ഷത്തെ അണ്‍സങ്ങ് ഹീറോ പുരസ്‌ക്കാരം ഈസ്റ്റ് ബോണ്‍ ഡിസ്ട്രിക് ജനറല്‍ ഹോസ്പിറ്റലില്‍ പ്രീ ഓപ്പറേറ്റിവ് വാര്‍ഡില്‍ വാര്‍ഡ് കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്ന സണ്ണി തോമസ് അര്‍ഹനായി. 13.10.2017 ല്‍ ഹാസ്റ്റിംഗ് സെന്റില്‍ വച്ചു നടന്ന പ്രൗഡഗംഭീരമായ സദസ്സില്‍ വച്ച് ചെയര്‍മാന്‍ ശ്രീ ഡേവിഡ് ക്ലെയോടോണ്‍ സ്മിത്തില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഇതേവര്‍ഷം തന്നെ സണ്ണിയെ തേടിയെത്തുന്ന രണ്ടാമത്തെ ട്രസ്റ്റ് അവാര്‍ഡ് ആണ്.കേരളാ സോഷ്യല്‍ ക്ലബിന്റെ പ്രസിഡന്റ് , East Sussex ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ കുറുമുള്ളൂര്‍ വണ്ടവത്തേല്‍ പരേതനായ തൊമ്മിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്.ഭാര്യ സാലി ചാമക്കാല കോറുമടം പുത്തന്‍പുരയില്‍ കുടുംബാംഗമാണ്.സാലി ഇതേ ഹോസ്പിറ്റലില്‍ കുട്ടികളുടെ വാര്‍ഡില്‍ സ്റ്റാഫ് നേഴ്‌സായി ജോലിചെയ്യുന്നു. മൂന്നു മക്കള്‍ ഒലിവിയ, ചെസ്ലി, സ്റ്റീവന്‍.
ഇടവക സണ്ണി തോമസിന് യു.കെ യില്‍ 

Latest

Copyrights@2016.