america

തോമസ് ഫിലിപ്പ് ഡാലസിൽ നിര്യാതനായി

Editor  ,  2017-10-30 07:18:14amm

തോമസ് ഫിലിപ്പ് ഡാലസിൽ നിര്യാതനായി ഡാലസ് (കോളിവിൽ)∙ കോട്ടയം കുറുപ്പുന്തറ ചിറയിൽ തോമസ് ഫിലിപ്പ് (തോമസ് കുട്ടി, 68) ഡാലസിൽ കോളിവില്ലിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: എൽസി ഫിലിപ്പ് ചെങ്ങന്നൂർ, മല്ലപ്പള്ളിൽ കുടുംബാംഗം. മക്കൾ : റിനോ ഫിലിപ്പ്, റിജോ ഫിലിപ്പ്, ലിസ മാത്യു. ഡാലസിലെ ആദ്യകാല പ്രവാസി മലയാളിയും, വിവിധ കലാ, കായിക സംഘടനാ"



Latest

Copyrights@2016.