america

ലോസ്‌ ആഞ്ചലസിൽ ദിവ്യകാരുണ്യ അനുഭവ ധ്യാനം അനുഗൃഹീതമായി

Cijoy Parapally  ,  2017-10-28 01:54:46pmm

ലോസ്‌ ആഞ്ചലസ്‌: സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യകാരുണ്യ അനുഭവ ധ്യാനം അനുഗൃഹീതമായി. ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിലെ പ്രൊഫെസ്സർ റെവ. ഡോ.സിബി പുളിക്കൽ രണ്ടു ദിവസമായി നടന്ന ധ്യാനം നയിച്ചു. കുട്ടികൾക്കായുള്ള പ്രത്യേക സെക്ഷനുകൾ ബ്രദർ ജോസഫ് അനൂപ്, ഷീബാ വാടകരപ്പറമ്പിൽ എന്നിവർ നയിച്ചു. ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ കൈക്കാരന്മാരായ ജോണി മുട്ടത്തിൽ, റോജി കണ്ണാലിൽ, ജോസ് വള്ളിപ്പടവിൽ, സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി.



Latest

Copyrights@2016.