europe

യു കെ കുറുമുള്ളൂർ സംഗമം ഒക്ടോബർ 28 ന് ബ്ലാക്ക് പൂളിൽ

Saju Kannampally  ,  2017-10-22 04:31:19pmm ജോബി കൂനാനിക്കൽ

 ബ്ലാക്ക് പൂളിൽ : 12-മത് കുറുമുള്ളൂർ സംഗമം ഒക്ടോബർ 28 ന് ബ്ലാക്പൂളിൽ നടക്കും.2005 ൽ തുടക്കം കുറിച്ച യു.കെ കുറു മുള്ളൂർ സംഗമം എല്ലാ വർഷത്തെയും പോലെ ഈ വർഷവും വിവിധയിനം ആഘോഷ പരിപാടികളോടെ നടത്തപ്പെടും. ബ്ലാക്പൂളിലെ ഔവർ ലേഡി സ്റ്റാർ ഓഫ് സീ പാരീഷ് ഹാളിൽ ആയിരിക്കും നടത്തപ്പെടുക .ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പരിപാടികളുടെ സംഘാടകരായ ശ്രീ ബിജു കുന്നത്തുകരോട്ടും ശ്രീ ജിജി എബ്രാഹവും അറിയിച്ചു.

കുടുതൽ വിവരങ്ങൾക്ക് ബിജു 07728756027, ജിജി എബ്രാഹം 07584038423 ,എന്നീ നമ്പരുംകളിൽ ബന്ധപ്പെടുക



Latest

Copyrights@2016.