europe

UKKCA യുടെ 51മത് യുണിറ്റ് “പീറ്റെർബോറോ” നവംബർ 11ന് ഉദ്ഘാടനം ചെയ്യും

Tiju Kannampally  ,  2017-10-21 03:42:29amm അനീഷ് തോട്ടപ്ലാക്കീൽ

 

🌹UKKCA യുടെ 51മത് യുണിറ്റ് “പീറ്റെർബോറോ” നവംബർ 11ന് ഉദ്ഘാടനം ചെയ്യും🌹
അനീഷ് തോട്ടപ്ലാക്കീൽ
പീറ്റെർബോറോ(UK): യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA യുടെ 51മത് യൂണിറ്റായി പീറ്റെർബോറോ യുണിറ്റ് നവംബർ 11ന് ഉദ്ഘാടനം ചെയ്യും. അന്നേദിവസം രാവിലെ 11 മണിക്ക് വികാരി ജനറാൾ ഫാ സജി മലയിൽപുത്തെൻപുരയുടെ വിശുദ്ധ കുർബാനയോടെയാണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക .തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ UKKCA പ്രസിഡന്റ് ശ്രീ. ബിജു മടുക്കക്കുഴി യൂണിറ്റിന്റെ ഉദ്‌ഘാടനം ഔപചാരികമായി നിർവഹിക്കും .തുടർന്ന് പീറ്റെർബോറോയൂണിറ്റിലെ വിവിധ കലാകാരൻമാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വർണ്ണ ശബളമായ കലാ പരിപാടികൾ അരങ്ങേറും.നവംബർ 11 ൽ നടക്കുന്ന പീറ്റെർബോറോ യൂണിറ്റിന്റെ ഉദ്‌ഘാടന ചടങ്ങുകളിലേക്ക് ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി പീറ്റെർബോറോ യുണിറ്റിനുവേണ്ടി പ്രസിഡന്റ് മൈക്കിൾ അബ്രാഹം, സെക്രട്ടറി അനീഷ് തോട്ടപ്ലാക്കീൽ എന്നിവർ അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ UKKCA യുടെ 51മത് യൂണിറ്റായി പീറ്റെർബോറോ യുണിറ്റ് നവംബർ 11ന് ഉദ്ഘാടനം ചെയ്യും. അന്നേദിവസം രാവിലെ 11 മണിക്ക് വികാരി ജനറാൾ ഫാ സജി മലയിൽപുത്തെൻപുരയുടെ വിശുദ്ധ കുർബാനയോടെയാണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക .തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ UKKCA പ്രസിഡന്റ് ശ്രീ. ബിജു മടുക്കക്കുഴി യൂണിറ്റിന്റെ ഉദ്‌ഘാടനം ഔപചാരികമായി നിർവഹിക്കും .തുടർന്ന് പീറ്റെർബോറോയൂണിറ്റിലെ വിവിധ കലാകാരൻമാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വർണ്ണ ശബളമായ കലാ പരിപാടികൾ അരങ്ങേറും.നവംബർ 11 ൽ നടക്കുന്ന പീറ്റെർബോറോ യൂണിറ്റിന്റെ ഉദ്‌ഘാടന ചടങ്ങുകളിലേക്ക് ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി പീറ്റെർബോറോ യുണിറ്റിനുവേണ്ടി പ്രസിഡന്റ് മൈക്കിൾ അബ്രാഹം, സെക്രട്ടറി അനീഷ് തോട്ടപ്ലാക്കീൽ എന്നിവർ അറിയിച്ചു.

 



Latest

Copyrights@2016.