europe

ലാല്സൺ മാത്യുവും കുടുംബവും സംസ്ഥാന ലോഗോസ് ക്വിസ് മത്സരത്തിൽ കോട്ടയം അതിരൂപതയെ പ്രീതിനിധികരിക്കും.

Saju Kannampally  ,  2017-10-17 10:05:08pmm

ലാല്സൺ മാത്യുവും കുടുംബവും സംസ്ഥാന ലോഗോസ് ക്വിസ് മത്സരത്തിൽ കോട്ടയം അതിരൂപതയെ പ്രീതിനിധികരിക്കും.
കട്ടച്ചിറ : കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനക്കാരായ ലാൽസൺ മാത്യുവും കുടുംബവും ഇക്കുറിയും കോട്ടയം രൂപതയിൽ നിന്നും ഉന്നത വിജയത്തോടെ സംസ്ഥന തല ലോഗോസ് ക്വിസിൽ മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നു.D വിഭാ ഗത്തിൽ ലാൽസണും ഭാര്യ റീനയും 96 % മാർക്കോടെ കോട്ടയം അതിരൂപതയെ പ്രീതിനിധികരിക്കും . ബി വിഫാഗത്തിൽ ലീനസ് , എ വിഭാഗത്തിൽ അഗന്സ് മരിയയും മത്സരിക്കും. 
കുടുംബസഹിതം ലോഗോസ് ക്വിസ് മത്സരത്തിന് ഒരുങ്ങുന്ന ലാല്സൺ കട്ടച്ചിറ ഇടവക പുത്തൻ പുരക്കൽ കുടുംബമാണ് .  ഈ കുടുംബത്തിന് ക്നാനായ വോയിസിൻറെ എല്ലാ വായനക്കാരുടെയും വിജയാശംസകൾ 

Latest

Copyrights@2016.