europe

വയലിങ്കൽ പിതാവിന് കെ സി വൈ എൽ ഇറ്റലി റീജിയൺ അംഗങ്ങളുടെ വൻ സ്വീകരണം

Clintis Thekumkattil  ,  2017-10-16 11:18:59amm സിജോ ഇടച്ചേരിൽ

റോം: ക്നാനായ യുവജന സങ്കടനയായ കെ സി വൈ എൽ ഇറ്റലി റീജിയൺ അംഗങ്ങൾ ആർച്ച് ബിഷപ്പ് മാർ കുരിയൻ വയലിങ്കൽ പിതാവിന് കെ സി വൈ എൽ ഇറ്റലി റീജിയൺ ചാപ്ലിൻ ഫാദർ പ്രിൻസ് മുളകുമറ്റത്തിലിന്റെ നേതൃത്വത്തിൽ റോമിലെ ഫ്യൂമിച്ചിനോ എയർപോർട്ടിൽ സ്വീകരിച്ചു. കെ സി വൈ എൽ ഇറ്റലി റീജിയൺ പ്രസിഡന്റ് ലിബിൻ കുഞ്ഞുമോൻ കോനേത്ത്, സെക്രട്ടറി ബിൻറ്റൊ രാജു പടിഞ്ഞാറേക്കുടിലിൽ, ട്രഷർ സ്റ്റെവിന് ബാബു കല്ലടയിൽ, എക്സിക്യൂട്ടീവ് മെമ്പർ ലിൻസൺ ബേബി വള്ളിപ്പറമ്പിൽ, മുൻ റീജിയൺ പ്രസിഡന്റ് സിജോ ജോസ് ഇടച്ചേരിൽ എന്നിവർ സന്നിഹിതരായിരുന്നു.



Latest

Copyrights@2016.