europe

യു കെ കെ സി എ ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായി വനിതാ ഡബിൾ‍സ്‌ മത്സരവും

Saju Kannampally  ,  2017-10-15 06:41:17amm

നവംബര് നാലിന് നടത്തപെടുന്ന യു കെ കെ സി എ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ വനിതാ ഡബിൾ‍സ്‌ മത്സരവും ഉൾപ്പെടുത്തി .തുടക്കം എന്ന നിലയിൽ യൂണിറ്റ് അടിസ്ഥാനത്തിൽ അല്ല വനിതാ ഡബിൾ‍സ്‌ മത്സരം .യൂണിറ്റ് അതിരുകൾ ഇല്ലാതെ നടത്തപെടുന്ന മത്സരത്തിന് വിവിധ യൂണിറ്റിൽ ഉൾപ്പെടുന്ന രണ്ടു വനിതകൾ ചേർന്നു ഒരു ടീം ആയി മത്സരിക്കാവുന്നതാണ് .

പുരുഷ ഡബിൾ‍സ്‌  മിക്സഡ് ഡബിൾ‍സ്‌ ജൂനിയർ ഡബിൾ‍സ്‌ എന്നിവ യൂണിറ്റ് അടിസ്ഥാനത്തിൽ ആകും മത്സരം .
ഒക്ടോബര് 30 നു മുന്പുയായി ടീമുകളുടെ പേര് വിവരങ്ങൾ നൽകേണ്ടാതാണ്



Latest

Copyrights@2016.