india

ഉ​പ​ജി​ല്ലാ കാ​യി​ക മേള വി​ജ​യി​ക​ൾ​ക്കു സ്വീ​ക​ര​ണം നല്കി

Tiju Kannampally  ,  2017-10-12 10:21:37pmm

ഉ​പ​ജി​ല്ലാ കാ​യി​ക മേള വി​ജ​യി​ക​ൾ​ക്കു സ്വീ​ക​ര​ണം നല്കി
പ​യ്യാ​വൂ​ർ: ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ചാ​മ്പ്യ​ൻ​ഷി​പ്പും ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പും നേ​ടി​യ പ​യ്യാ​വൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​യ്യാ​വൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കാ​യി​ക​താ​ര​ങ്ങ​ളെ​യും അ​ധ്യാ​പ​ക​രെയും ബാ​ന്‍​ഡ് മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സ​ജി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ത​ട്ടാ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​സി. റെ​ജി​മോ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം.​മാ​ത്യു, ആ​നി കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​യി​ക താ​ര​ങ്ങ​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സ്കൂ​ൾ മാ​നേ​ജ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Latest

Copyrights@2016.