obituarylive Broadcasting

കോതമംഗലം : ഏലികുട്ടി മുളവനാൽ | Live Funeral Telecast Available

Tiju Kannampally  ,  2017-10-11 09:46:05pmm

 

കോതമംഗലം : കോതമംഗലം കുത്ത്പ്പുഴ മുളവനാൽ പരേതനായ മത്തായിയുടെ ഭാര്യ ഏലികുട്ടി നിര്യാതയായി . സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് വാരപ്പെട്ടി സെന്റ് മേരിസ് ക്നാനായ കാത്തലിക് പള്ളിയിൽ.
മക്കള്‍: ഏലിയാമ്മ, ലീലാമ്മ, ആലീസ്, ഷേര്‍ലി, ബേബി, തോമസ്, ജോയ്, സണ്ണി. മരുമക്കള്‍: തോമസ്, തോമസ് വെള്ളമറ്റത്തില്‍, ബെന്നി തടത്തില്‍, ആന്‍സി മുല്ലപ്പള്ളില്‍, മോര്‍ലി കോഴിപ്പറമ്പത്ത്, ജിനി പോളയ്ക്കല്‍, പരേതനായ മത്തായി പഴയിടത്ത്.

കോതമംഗലം : കോതമംഗലം കുത്ത്പ്പുഴ മുളവനാൽ പരേതനായ മത്തായിയുടെ ഭാര്യ ഏലികുട്ടി നിര്യാതയായി . സംസ്കാരം ശനിയാഴ്ച(14.10.17) ഉച്ചകഴിഞ്ഞു 2 മണിക്ക് വാരപ്പെട്ടി സെന്റ് മേരിസ് ക്നാനായ കാത്തലിക് പള്ളിയിൽ. മക്കള്‍: ഏലിയാമ്മ, ലീലാമ്മ, ആലീസ്, ഷേര്‍ലി, ബേബി, തോമസ്, ജോയ്, സണ്ണി. മരുമക്കള്‍: തോമസ് വെള്ളമറ്റത്തില്‍, ബെന്നി തടത്തില്‍, ആന്‍സി മുല്ലപ്പള്ളില്‍, മോര്‍ലി കോഴിപ്പറമ്പത്ത്, ജിനി പോളയ്ക്കല്‍, തോമസ്, പരേതനായ മത്തായി പഴയിടത്ത്.



Latest

Copyrights@2016.