obituarylive Broadcasting

ചാമക്കാല : ഓളിയില്‍ അന്നമ്മ ചാണ്ടി Live Funeral Telecast Available

Tiju Kannampally  ,  2017-10-11 02:21:12amm

ചാമക്കാല : ഓളിയില്‍ പരേതനായ ചാണ്ടിയുടെ ഭാര്യ അന്നമ്മ ചാണ്ടി (90) നിര്യാതയായി. സംസ്‌കാരം നാളെ (12-10-17) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോണ്‍സ് ക്‌നാനായപള്ളിയില്‍. പരേത പരിപ്പ് പാട്ടക്കണ്ടത്തില്‍ കുടുംബാംഗം. മക്കള്‍ : എല്‍സമ്മ, വിന്‍സന്റ്, ജെയിംസ്, മേരിക്കുട്ടി (യു.എസ്.എ), ജോസ്, ത്രേസ്യാമ്മ, പരേതനായ ഫിലിപ്പച്ചന്‍, സിബി. മരുമക്കള്‍ : കോര കുടിലില്‍ കല്ലറ, ആനി പുളിക്കാനിക്കല്‍ കുറുമുള്ളൂര്‍, ആലീസ് പേരേടത്ത് പെരുംന്തുരുത്ത്, തോമസ് മുടക്കോടില്‍ ചാമക്കാല, ലില്ലി പൂവാല്‍ച്ചിറ കട്ടച്ചിറ, കുഞ്ഞുമോന്‍ കുറുപ്പന്‍ചേരി ഇരവിമംഗലം, അനിത ഇത്തിക്കാലായില്‍ ബ്രഹ്മംഗലം, ബാബുക്കുട്ടന്‍ വെച്ചുക്കാലായില്‍ പേരൂര്‍.



Latest

Copyrights@2016.