obituarylive Broadcasting

കോട്ടയം : കച്ചേരിക്കടവ് മണലേല്‍ച്ചിറയില്‍ മറിയാമ്മ

Tiju Kannampally  ,  2017-10-10 07:40:06pmm

കോട്ടയം : കച്ചേരിക്കടവ് മണലേല്‍ച്ചിറയില്‍ പരേതനായ എം. കെ. മാത്യുവിന്റെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്നു രണ്ടിനു സെന്റ് മേരീസ് സിറിയന്‍ ക്‌നാനായ വലിയപള്ളിയില്‍. നീലംപേരൂര്‍ താഴത്തുകളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കമ്മ, ലീലാമ്മ, കുഞ്ഞുമോള്‍, എം. കെ. ബാബു (ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന്‍), ഓമന, റോയ് മാത്യു (ബിഎസ്എന്‍എല്‍, കോട്ടയം). മരുമക്കള്‍: കെ. സി. തോമസ് കളത്തില്‍ (ചിങ്ങവനം), എം. എ. സ്‌കറിയ മൂലംകുളം (കോട്ടയം), പരേതനായ കെ. യു. പുന്നൂസ് കിഴക്കേക്കുറ്റ് (ഞാലിയാകുഴി), മറിയാമ്മ, ഷാജു പി. ജോസഫ് പാറയില്‍ (ഞാലിയാകുഴി), ഷൈനി.



Latest

Copyrights@2016.