india

മടമ്പം ഫൊറോനതല കായിക മത്സരം Oct 18ന് മടമ്പത്ത്

Tiju Kannampally  ,  2017-10-09 03:48:54amm

മടമ്പം ഫൊറോനതല കായിക മത്സരം Oct 18ന് മടമ്പത്ത്
കോട്ടയം അതിരൂപത മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബദ്ധിച്ച് നടത്തപ്പെടുന്ന മടമ്പം ഫൊറോനതല കായിക മത്സരം മടമ്പത്ത് വെച്ച് Oct 18 ബുധനാഴ്ച മേരിലാൻറ്റ് ഹൈസ്കൂൾ ഗ്രൗഡിൽ വച്ച് നടത്തുന്നു. ഫൊറോനയിലെ ഇടവകകളിൽ വച്ച് നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് Oct 18 നു നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

Latest

Copyrights@2016.