india

ലോകവയോജനദിനാഘോഷം നടത്തി

Tiju Kannampally  ,  2017-10-09 03:42:41amm

ലോകവയോജനദിനാഘോഷം നടത്തി
അലക്‌സ് നഗർ : മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി അലക്‌സ്‌ നഗര്‍ പാരീഷ്‌ ഹാളില്‍ വച്ച്‌ ലോകവയോജനദിനാഘോഷം സംഘടിപ്പിച്ചു. ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. അലക്‌സ്‌നഗര്‍ പള്ളി വികാരി ഫാ. ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്പില്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. 60 വയസ്സിനു മുകളില്‍ പ്രായമായവരെ യോഗത്തില്‍ പ്രത്യേകം ആദരിച്ചു. മാസ്സ്‌ കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി

Latest

Copyrights@2016.