india

കെ സി വൈ എൽ ഇടയ്ക്കാട്ട് ഫൊറോനാ SPORTS DAY നടത്തപ്പെട്ടു.

Tiju Kannampally  ,  2017-10-09 03:34:46amm

 

KCYL EDACAT ഫൊറോനാ SPORTS DAY നടത്തപ്പെട്ടു.
KCYL ഇടയ്ക്കാട്ട് ഫൊറോനായുടെ കായിക മത്സരങ്ങൾ 7-)0 തീയതി ഉച്ചകഴിഞ്ഞു 2pm നു SH PUBLIC SCHOOL മൈതാനിയിൽ വെച്ചു നടത്തപ്പെട്ടു. യൂണിറ്റുകളിൽ നിന്നും വിവിധ ഇനങ്ങളിൽ വിജയിച്ചു വന്ന അംഗങ്ങൾ ഫൊറോനാ തലത്തിൽ ആവേശത്തോടെ മത്സരിച്ചു. കെ സി വൈ എൽ #ചാരമംഗലം യൂണിറ്റ് ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 15 പരം യൂണിറ്റുകൾ മത്സരങ്ങളിൽ പങ്കെടുത്തു. സമ്മാനദാനം ഫൊറോന ചാപ്ലയിൻ ഫാ #ജയിംസ് പോങ്ങാനയിൽ നിർവഹിച്ചു ,കെ സി വൈ എൽ ഇടയ്ക്കാട് ഫൊറോനാ തയ്യാറാക്കിയ #500ൽ പരം യുവജങ്ങളുടെ #ബ്ലഡ് #ഗ്രൂപ്പ് ലിസ്റ്റ് അടങ്ങിയ #ഫൊറോനാ #ഡയറക്ട്ടറി കെ സി വൈ എൽ അതിരൂപത ചാപ്ലിൻ ഫാ : #സന്തോഷ് മുല്ലമംഗലത്ത് പ്രകാശനം ചെയ്തു . പരിപാടികൾക്ക് ജിൻസ് പൂത്തറ ,സബിൻ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.

KCYL ഇടയ്ക്കാട്ട് ഫൊറോനായുടെ കായിക മത്സരങ്ങൾ 7-)0 തീയതി ഉച്ചകഴിഞ്ഞു 2pm നു SH PUBLIC SCHOOL മൈതാനിയിൽ വെച്ചു നടത്തപ്പെട്ടു. യൂണിറ്റുകളിൽ നിന്നും വിവിധ ഇനങ്ങളിൽ വിജയിച്ചു വന്ന അംഗങ്ങൾ ഫൊറോനാ തലത്തിൽ ആവേശത്തോടെ മത്സരിച്ചു. കെ സി വൈ എൽ ചാരമംഗലം യൂണിറ്റ് ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 15 പരം യൂണിറ്റുകൾ മത്സരങ്ങളിൽ പങ്കെടുത്തു. സമ്മാനദാനം ഫൊറോന ചാപ്ലയിൻ ഫാ ജയിംസ് പോങ്ങാനയിൽ നിർവഹിച്ചു ,കെ സി വൈ എൽ ഇടയ്ക്കാട് ഫൊറോനാ തയ്യാറാക്കിയ 500ൽ പരം യുവജങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് ലിസ്റ്റ് അടങ്ങിയ ഫൊറോനാ ഡയറക്ട്ടറി കെ സി വൈ എൽ അതിരൂപത ചാപ്ലിൻ ഫാ : സന്തോഷ് മുല്ലമംഗലത്ത് പ്രകാശനം ചെയ്തു . പരിപാടികൾക്ക് ജിൻസ് പൂത്തറ ,സബിൻ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.

 



Latest

Copyrights@2016.