gulf

കുവൈറ്റ്‌ കെ.സി.വൈ.എൽ അണിയിച്ചൊരുക്കുന്ന "കനി AD 345 " ന്റെ ആദ്യ എപ്പിസോഡ് ഇന്ന് വൈകുന്നേരം കുവൈറ്റ്‌ സമയം 3 മണിക്ക്

Clintis Thekumkattil  ,  2017-10-08 03:42:23amm ജോബി കുളക്കാട്ട്

കുവൈറ്റ്: കുവൈറ്റ്‌ കെ.സി.വൈ.എൽ അണിയിച്ചൊരുക്കുന്ന "കനി AD 345 " ന്റെ ആദ്യ എപ്പിസോഡ് ഇന്ന് വൈകുന്നേരം കുവൈറ്റ്‌ സമയം 3 മണിക്ക് കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്നതാണ്.

ക്നാനായ സമുദായത്തെ കുറിച്ച് അറിയുവാനും, പഠിക്കുവാനും തങ്ങളുടെ പാരമ്പര്യവും തനിമയും മുറുകെ പിടിക്കുവാനും, അത് പുതു തലമുറയിലേക്ക് പകർന്നുകൊടുക്കുവാനുമായി കുവൈറ്റ്‌ കെ.സി.വൈ.എൽ അണിയിച്ചൊരുക്കുന്ന "കനി AD 345 "എന്ന പരമ്പര ക്ലാസിന്റെ ആദ്യ എപ്പിസോഡ് കാണുവാനായി കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

https://www.facebook.com/Kuwait-KCYL-858008897619423/

 

 



Latest

Copyrights@2016.