gulf

"മരുഭൂമിയിലെ മന്ന പങ്കുവയ്ക്കലിന്റെ ആശയം വിളിച്ചോതി മേമ്മുറി ആശാഭവനിൽ "

Clintis Thekumkattil  ,  2017-10-06 04:29:11amm ജോബി കുളക്കാട്ട്

 

"മരുഭൂമിയിലെ മന്ന പങ്കുവയ്ക്കലിന്റെ ആശയം വിളിച്ചോതി മേമ്മുറി ആശാഭവനിൽ "
കുവൈറ്റ്‌ : കുവൈറ്റ് കെ.സി.വൈ.എൽ ന്റെ ചാരിറ്റി പ്രവർത്തനമായ "മരുഭൂമിയിലെ മന്ന" ഈ മാസം  മേമ്മുറി ആശാഭവനിൽ വച്ച് കുവൈറ്റ് കെ.സി.വൈ.എൽ കമ്മിറ്റി മെംബേഴ്‌സായ ജസ്റ്റിൻ മോൺസന്റെയും, ഡോണാമോൾ കുര്യക്കോസിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. കുഞ്ഞച്ചൻ മിഷണറിയായ ആശാഭവനിലെ സഹോദരങ്ങൾക്കു ഒരു നേരത്തെ ഭക്ഷണം നൽകുകയും അവരോടൊപ്പം കുറച്ചു സമയം  ചിലവൊഴിക്കുകയും ചെയ്തു.
കുവൈറ്റ് കെ.സി.വൈ.എൽ ന്റെ   
" മരുഭൂമിയിലെ മന്ന "എന്ന പുണ്യ പ്രവർത്തി നടത്തുവാൻ അവസരം ഒരുക്കി തന്ന ആശാഭവനിലെ എല്ലാ സംഘാടകർക്കും, ഒപ്പം സാമ്പത്തികമായി സഹായിച്ച ജസ്റ്റിൻ മോൺസനും, ഡോണാമോൾ കുര്യാക്കോസിനും കുവൈറ്റ് കെ.സി.വൈ.എൽ ന്റെ നന്ദി അറിയിക്കുന്നു.

കുവൈറ്റ്‌ : കുവൈറ്റ് കെ.സി.വൈ.എൽ ന്റെ ചാരിറ്റി പ്രവർത്തനമായ "മരുഭൂമിയിലെ മന്ന" ഈ മാസം  മേമ്മുറി ആശാഭവനിൽ വച്ച് കുവൈറ്റ് കെ.സി.വൈ.എൽ കമ്മിറ്റി മെംബേഴ്‌സായ ജസ്റ്റിൻ മോൺസന്റെയും, ഡോണാമോൾ കുര്യക്കോസിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. കുഞ്ഞച്ചൻ മിഷണറിയായ ആശാഭവനിലെ സഹോദരങ്ങൾക്കു ഒരു നേരത്തെ ഭക്ഷണം നൽകുകയും അവരോടൊപ്പം കുറച്ചു സമയം  ചിലവൊഴിക്കുകയും ചെയ്തു.കുവൈറ്റ് കെ.സി.വൈ.എൽ ന്റെ   " മരുഭൂമിയിലെ മന്ന "എന്ന പുണ്യ പ്രവർത്തി നടത്തുവാൻ അവസരം ഒരുക്കി തന്ന ആശാഭവനിലെ എല്ലാ സംഘാടകർക്കും, ഒപ്പം സാമ്പത്തികമായി സഹായിച്ച ജസ്റ്റിൻ മോൺസനും, ഡോണാമോൾ കുര്യാക്കോസിനും കുവൈറ്റ് കെ.സി.വൈ.എൽ ന്റെ നന്ദി അറിയിക്കുന്നു.

 



Latest

Copyrights@2016.