gulf

പാട്ടും കൊച്ചു വർത്തമാനങ്ങളും ആയി പ്രവാസികളുടെ ഹൃദയം കവർന്ന ക്നാനായ പാട്ടുകാരി മരിയ ആൻ ഷാജി

Clintis Thekumkattil  ,  2017-10-04 09:45:33pmm വിൻസെന്റ് വലിയവീട്ടിൽ

പാട്ടും ഒരുപാട് കൊച്ചു വർത്തമാനങ്ങളും ആയി പ്രവാസികളുടെ ഹൃദയം കവർന്ന കൊച്ചു ക്നാനായ പാട്ടുകാരി മാറിയ ആൻ ഷാജി. UAE യിൽ നിന്നും ഗോൾഡ് 101 എഫ് എമ്മിലൂടെ മലയാളികളുടെ മനം കവറുകയാണ് ഈ കൊച്ചു മിടുക്കി.

UAE യിൽ സ്ഥിര താമസമാക്കിയ  ഉഴവൂർ   കോയിത്തറ ഷാജി മാത്യുവിന്റേയും മോളി ഷാജിയുടെയും  പുത്രിആണ് മരിയ. മനു ഷാജി ഏക സഹോദരനാണ് . 

Al Ameer English School Ajman,UAE യിലെ ആറാം ക്ലാസ്സ് വിദ്ധാർത്ഥിനിയാണ് മരിയ 

യിൽ സ്ഥിര താമസമാക്കിയ  ഉഴവൂർ   കോയിത്തറ ഷാജി മാത്യുവിന്റേയും മോളി മാത്യുവിന്റേയും പുത്രിആണ് മരിയ. മനു ഷാജി ഏക സഹോദരനാണ് . 

 

 



Latest

Copyrights@2016.