europe

മലബാർ കുടിയേറ്റം ജീവിക്കുന്ന സാക്ഷ്യവുമായി ക്നാനായ വോയിസ് വിഡിയോ സോഷ്യൽ മീഡിയയിൽ

Saju Kannampally  ,  2017-09-29 11:29:46pmm

മലബാർ കുടിയേറ്റം ജീവിക്കുന്ന സാക്ഷ്യവുമായി ക്നാനായ വോയിസ് വിഡിയോ സോഷ്യൽ മീഡിയയിൽ 
രാജപുരം : മലബാർ ക്നാനായ പ്രേക്ഷിത സംഘടിത കുടിയേറ്റത്തിന്റെ ജീവിക്കുന്ന ഓർമകളുമായി ക്നാനായ വോയിസ്, ഹൃദയസ്പർശിയായ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. 
കൂടല്ലൂരിൽ നിന്നും 23 വയസ് പ്രായമുള്ളപ്പോൾ 3 കുട്ടികളും ഭർത്താവുമായി ആദ്യകുടിയേറ്റ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക വ്യകതിയുമായ 98 വയസ്സ് പ്രായമുള്ള  ഉള്ളാട്ടിൽ ഏലിക്കുട്ടി തന്റെ 75 വര്ഷം മുൻപ് നടന്ന മലബാർ കുടിയേറ്റ ചരിത്രം ക്നാനായ വോയിസിനോട് പങ്കുവെച്ചു .
കോട്ടയം അരമനയിൽ നിന്നും കോടിമതയിൽ ചെന്ന് ബോട്ടിൽ എറണാകുളം ബോൾഗാട്ടിയിൽ എത്തി ട്രെയിനിൽ കാഞ്ഞങ്ങാട് ട്രെയിൻ ഇറങ്ങിയത് മുതൽ എല്ലാ ചരിത്ര സത്യങ്ങളും ക്നാനായ വോയിസ് പ്രീതിനിധി സിജിൻ ഒഴുകയിൽ , രാജപുരം ഫോ : വികാരി ഫാ ഷാജി വടക്കേതോട്ടി  എന്നിവരുമായി പങ്കുവെക്കുന്നു .
മലബാർ കുടിയേറ്റ ജൂബിലി ആഘോഷിക്കുന്ന വേളയിൽ ജീവിക്കുന്ന സാക്ഷ്യം ക്നാനായ ജനതയ്ക്കായി നൽകിയതിന്റെ ചാരിതാർഥ്യത്തിലാണ് ക്നാനായ വോയിസ് ടീം എന്ന് ഡയറക്റ്റർ സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു . ഒപ്പം മലബാർ കുടിയേറ്റത്തിന്റെയും രാജപുരത്ത് നടക്കുന്ന ഐക്യം 2017 നും എല്ലാവിധ ആശംസകൾ അറിയിക്കുന്നു.

Latest

Copyrights@2016.