europe

മാർ സേവേറിയോസ് തിരുമേനിക്ക് നല്ല ഇടയൻ അവാർഡ്

Saju Kannampally  ,  2017-09-26 05:56:03pmm

തിരുവനന്തപുരം:  റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം റോയലിന്റെ റോട്ടറി ഇന്റർനാഷണൽ എക്സലൻസ് ഗുഡ് ഷെപ്പേഡ് അവാർഡ് ലഭിച്ച ക്നാനായ സമുദായത്തിന്റെ ആർച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് വലിയമെത്രാപ്പോലീത്തക്ക് ക്നാനായ മക്കളുടെ സ്നേഹ ബഹുമാന ആദരവുകൾ പ്രാർത്ഥനാപൂർവ്വം നേരുന്നു..



Latest

Copyrights@2016.