gulf

കുവൈറ്റ് കേരള അസോസിയേഷൻ വടംവലി മത്സരം വെള്ളിയാഴ്ച | Live on KVTV.com

Clintis Thekumkattil  ,  2017-09-25 06:57:21pmm ജോബി കുളക്കാട്ട്

കുവൈറ്റ് കേരള അസോസിയേഷൻ വടംവലി മത്സരം വെള്ളിയാഴ്ച 
കുവൈറ്റ് : കുവൈറ്റ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത്  വടംവലി മത്സരം വെള്ളിയാഴ്ച സൽമാനിയയിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി  സ്കൂൾ സീനിയർ ബ്രാഞ്ചിൽ നടക്കും. ആവേശകരമായ ഈ മത്സരത്തിൽ കുവൈറ്റ് ലുള്ള 12 ടീമുകൾ ഈ വര്ഷം ഏറ്റുമുട്ടും. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം kvtv.com ലൂടെ തത്സമയം കാണാവുന്നതാണ്. kvtv ആപ്പിലൂടെയും കാണാവുന്നതാണ്   

Latest

Copyrights@2016.