india

പാലത്തുരുത്ത് വി.അമ്മത്രേസ്യായുടെ തിരുനാളും ശതാബ്ദി ഉദ്ഘാടനവും Live Telecast Available.

Tiju Kannampally  ,  2017-09-25 06:45:05amm

കൈപ്പുഴ; പാലത്തുരുത്ത് പളളിയിലെ ഇടവക മധ്യസ്ഥയായ ആവിലായിലെ വി.അമ്മത്രേസ്യായുടെ തിരുനാളും ശതാബ്ദി ഉദ്ഘാടനവും 2017 ഒക്‌ടോബര്‍ 5 മുതല്‍ 15 വരെ ഭക്തി പൂര്‍വ്വം ആചരിക്കുന്നു.ആവിലായിലെ വി.അമ്മത്രേസ്യായുടെ നാമത്തില്‍ കോട്ടയം അതിരൂപതയിലെ ഏക ദേവാലയമാണ് കൈപ്പുഴ പാലത്തുരുത്തു പളളി.സ്പയിനിലെ ആവിലായില്‍ നിന്നും കൊണ്ടു വന്ന അമ്മത്രേസ്യയുടെ തിരുശേഷിപ്പും ഇവിടെ സ്ഥാപിതമായിരിക്കുന്നു. 2017 ഒക്ടോബര്‍ 5 മുതല്‍ 7 വരെ തീയതികളില്‍ വൈകുന്നേരം 5.30 ന് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന റവ.ഫാ.ജോര്‍ജ്കുട്ടി OFM (Cap) നയിക്കുന്ന ധ്യാനവും നടത്തപ്പെടും.8 -ാതീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ശതാബ്ദി ഉദ്ഘാടനത്തിനു മൂന്നോടിയായുളള ദീപശിഖാ പ്രയാണം കൈപ്പുഴ ഫൊറോനപളളിയില്‍ നിന്നും പാലത്തുരുത്തു പളളിയിലേയ്ക്ക് തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും ശതാബ്ദി ഉദ്ഘാടനവും നിര്‍വഹിക്കും.ഇടവകയില്‍ നിന്നുമുളള വൈദികര്‍ വി.കുര്‍ബാനയില്‍ സഹകാര്‍മ്മികത്വം വഹിക്കും. ഒക്ടോബര്‍ 9 മുതല്‍ 12 വരെ തീയതികളില്‍ വൈകുന്നേരം 5.30 ന് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേനയും നടത്തപ്പെടും. 13 -ാം തീയതി വെളളിയാഴ്ച വൈകുന്നേരം 5.30 ന് പതാക വന്ദനം, ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന റവ.ഫാ.ബിജോ കൊച്ചാദംപളളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടും. 14 ശനിയാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന, പരേതസ്മരണ, സെമിത്തേരി സന്ദര്‍ശനം റവ.ഫാ.മാത്യൂസ് വലിയപുത്തന്‍പുരയില്‍. വൈകുന്നേരം 6.30 ന് ശാസ്താങ്കല്‍ ക്രിസ്തുരാജ് കുരിശുപളളിയില്‍ ലദീഞ്ഞ് തുടര്‍ന്ന് പളളിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിസാന്ദ്രമായ പ്രദിക്ഷണം. 8.30 ന് പളളിയില്‍ തിരുനാള്‍ സന്ദേശം റവ.ഫാ.സാബു മാലിത്തുരുത്തേല്‍.തുടര്‍ന്ന് വി.കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ.മാത്യു കുഴിപ്പിളളില്‍. തിരുനാളിന്റെ പ്രധാന ദിവസമായ ഒക്ടോബര്‍ 15 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന. തുടര്‍ന്ന് റവ.ഫാ.ജെയിംസ് പൊങ്ങാനയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ അര്‍പ്പിക്കും. റവ.ഫാ.തോമസ് മുഖയപ്പളളില്‍OSH, റവ.ഫാ.ജിസ്‌മോന്‍ പുത്തന്‍പറമ്പില്‍ OSH, റവ.ഫാ.രൂപേഷ് മുട്ടത്തില്‍ OSH, റവ.ഫാ.ഡാനീഷ് കോച്ചേരില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.റവ.ഫാ.ജോണ്‍സണ്‍ നീലനിരപ്പേല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പളളിചുറ്റിയുളള പ്രദിക്ഷണവും പരീശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും ഉണ്ടായിരിക്കും. വൈകിട്ട് 7 മണിക്ക് " ചാവറ മ്യൂസിക്കല്‍ ബാന്റ്".

പ്രധാന തിരുനാള്‍ ദിവസങ്ങളായ 14, 15 യിലെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്‌നാനായ വോയ്‌സിലും KVTV യിലും തത്സമയസംപ്രേഷണം ചെയ്യുന്നു.

Latest

Copyrights@2016.