india

കല്ലറ സ്‌കൂളിന് ബെസ്റ്റ് പി.ടി.എ അവാര്‍ഡ്

Tiju Kannampally  ,  2017-09-22 06:02:18amm

കല്ലറ സ്‌കൂളിന് ബെസ്റ്റ് പി.ടി.എ അവാര്‍ഡ്
കല്ലറ: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച അധ്യാപക-രക്ഷാകര്‍തൃസമിതിയായി കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതിയെ തെരെഞ്ഞെടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.കെ മിനിയില്‍നിന്നും കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിലെ പ്രധാന അധ്യാപകന്‍ ആര്‍.സി വിന്‍സന്റ്, അധ്യാപക-രക്ഷാകര്‍തൃസമിതി പ്രസിഡന്റ് ജോയി പി. മാത്യു വൈസ് പ്രെസിഡന്റ് പി.ജി ത്രിഗുണസെന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി സുരേഷ്‌കുമാര്‍ പങ്കെടുത്തു.

Latest

Copyrights@2016.