india

ഇ​ന്ധ​നവി​ല വ​ർ​ധ​ന: നാളെ വാ​ഹ​ന പ​ണി​മു​ട​ക്ക്

Tiju Kannampally  ,  2017-09-20 02:58:04amm

ഇ​​​ന്ധ​​​നവി​​​ല വ​​​ർ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് വെ​​​ഹി​​​ക്കി​​​ൾ ഓ​​​ണേ​​​ഴ്സ് കേ​​​ര​​​ള(​​അ​​​വോ​​​ക്ക്) യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാളെ സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖാ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ പ്ര​​​കാ​​​രം സ്വ​​​ന്തം പേ​​​രി​​​ൽ വാ​​​ഹ​​​നം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള​​​ള​​​വ​​​രാ​​​ണ് പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വോ​​​ക്ക് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. അ​​​വോ​​​ക്ക് സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന്‍റെ​​​യും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മ​​​ഗ്ര റോ​​​ഡ് സു​​​ര​​​ക്ഷാ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തും. മൂ​​​ന്ന് ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഇ​​​ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. ല​​​ഘു​​​ലേ​​​ഖ വി​​​ത​​​ര​​​ണം, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ, ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്കു​​​ള​​​ള പ്ര​​​ത്യേ​​​ക ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്യാ​​​മ്പ്, ഷോ​​​ർ​​​ട്ട് ഫി​​​ലിം, ഫോ​​​ട്ടോ​​പ്ര​​ദ​​ർ​​ശ​​നം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മം​​​ഗ​​​ല​​​ശേ​​​രി നൗ​​​ഫ​​​ൽ, സെ​​​ക്ര​​​ട്ട​​​റി വി.​​​കെ. ശി​​​വാ​​​ന​​​ന്ദ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് സൈ​​​മ​​​ണ്‍ എ​​​ന്നി​​​വ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.



Latest

Copyrights@2016.