europe

റെഡിങ് : തിടനാട് ജോവ ചാക്കോ (8)| Live Broadcast on KVTV.com

Saju Kannampally  ,  2017-09-19 03:54:31pmm

കഴിഞ്ഞ 12ാം തിയതി കര്‍ത്താവില്‍ നിദ്രപ്രാപിച്ച ഇംഗ്ലണ്ടിലെ റെഡിങ്ങില്‍ താമസിക്കുന്ന തിടനാട് സ്വദേശി പഴയമഠത്തില്‍ ചാക്കോ ജോര്‍ജ് – ലിറ്റി ചാക്കോ ദാമ്പതികളുടെ മകന്‍ ജോവ ചാക്കോയുടെ ( 8 വയസ് ) ശവസംസ്‌കാരചടങ്ങുകള്‍ വരുന്ന ബുധാന്‌ഴ്ച (20/9/ 17) 11 മണിക്ക് റെഡിങ്ങിലെ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ നടക്കും. തുടര്‍ന്ന് Pangbourne hill സെമിത്തേരിയില്‍ ശവസംസ്‌കാരവും നടക്കും എന്നറിയിക്കുന്നു. ജന്മനാല്‍ തന്നെ ഒട്ടേറെ ശാരിരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന ജോവകുട്ടന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ് മരണത്തിനു കിഴടിങ്ങിയത്. ജോര്‍ജ്‌ലി – ലിറ്റി ദമ്പതികള്‍ക്ക് ജോവകുട്ടനെ കൂടാതെ രണ്ടു കുട്ടികള്‍ കൂടിയുണ്ട് . ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് ബാലഗ്രമില്‍ നിന്നും മുപ്പതു വര്‍ഷം മുന്‍പ് കോട്ടയം തിടനാട്ടിലേക്ക് താമസം മാറിയതാണ് ചാക്കോ ജോര്‍ജിന്റെ കുടുംബം. ജോവാക്കുട്ടന്റെ നിര്യാണത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ആദരാജ്ഞലികള്‍ .

ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ് താഴെ കൊടുക്കുന്നു .

സെന്റ് ജോസഫ് കത്തോലിക്ക പള്ളി ബെര്‍ക്ക് ഷെയര്‍ ഡ്രൈവ് പോസ്റ്റ് കോഡ് RG315JJ

Please click the link below to watch Live Funeral telecast.

https://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv 

https://www.facebook.com/KnanayaVoice/ 

 

 



Latest

Copyrights@2016.