gulf

ദുബായ് എസ്രാ ക്നാനായ സിറ്റി "ഓണം 2017 " ഉജ്വലമായി

Anil Mattathikunnel  ,  2017-09-19 03:25:40pmm

ദുബായ് "ഓണം 2017 " ഉജ്വലമായി 
ദുബായ് : ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ ഈ വർഷ ത്തെ എസ്രാ ക്നാനായ സിറ്റി ഓണം 2017 ഐവറി ഗ്രാൻഡ് ഹോട്ടലിൽ ഉജ്വലമായി . ഓണാഘോഷങ്ങൾ ദുബായ് ക്നാനായ കുടുംബനാഥൻ റെജി വടകര ഉത്ഘാടനം ചെയ്തു. കെ സി സി യു എ ഇ ചെയർമാനും ഡി  കെ സി സി ജോ സെക്രട്ടറിയുമായ വിൻസന്റ് വലിയവീട്ടിൽ , കെ സി വൈ എൽ പ്രെസിഡന്റ്റ് സോണൽ ചേലമലയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ സി സി സെക്രട്ടറി മനു നടുവത്തറ ഏവർക്കും സ്വാഗതം അരുളി, 200 ൽ  പരം ആളുകൾ ഓണാഘോഷങ്ങളിലും  വിഭവസമൃദ്ധമായാ ഓണസദ്യയിലും പങ്കെടുത്തു. 

Latest

Copyrights@2016.