india

IKYM-2017 പതാക പ്രയാണം പെരിക്കല്ലൂർ ഫൊറോന(2nd team)

Clintis Thekumkattil  ,  2017-09-19 11:45:07amm

ഏച്ചോം: IKYM-2017 മുന്നോടിയായി പെരിക്കല്ലൂർ ഫൊറോനയിൽ നടക്കുന്ന പതാക പ്രയാണം ഏച്ചോം പളളിയിൽ നിന്ന് കോട്ടത്തറ പളളിയിലേക്ക് നടത്തുകയുണ്ടായി. രണ്ട് ദേവാലയങ്ങളുടെയും ഇടവക വികാരിയായ ഫാ. സജി മേക്കാട്ടിൽ നേത്യത്വത്തിൽ പതാക പ്രയാണത്തെ സ്വീകരിച്ചു. തുടർന്ന് KCYL അംഗങ്ങൾ യോഗം ചേരുകയും ഫാ. സജി മേക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഏച്ചോം KCYL പ്രസിഡന്റ് ഷോബിൻ മാത്യു. സെക്രട്ടറി അനുമോൾ ബിജു, കോട്ടത്തറ KCYL പ്രസിഡന്റ് തുടങ്ങിയവർ സംസാരിച്ചു.



Latest

Copyrights@2016.