gulf

ദിലീഷ് പോത്തന് കുവൈറ്റിൽ ഊഷ്മള വരവേൽപ്

Saju Kannampally  ,  2017-09-18 06:47:53amm ക്ലിന്റിസ് ജോർജ്

മലയാള സിനിമയുടെ ഹിറ്റുകളുടെ ശില്പി  ക്നാനായക്കാരുടെ സ്വകാര്യ അഹങ്കാരം ദീലീഷ് പോത്തന് ഊഷ്മമളമായ സ്വാഗതം, കുവൈറ്റ് ക്നാനായ കൾചറൽ അസോസിയേഷൻ ഒരുക്കുന്ന ഓണത്തനിമ 2017 ന്റെ മുഖ്യാതിഥിയായി എത്തിച്ചേർന്നതാണ് അദ്ദേഹം. കെ കെ സി  എ ഭാരവാഹികൾ എയർപോർട്ടിൽ അദ്ദേഹത്തെ  സ്വീകരിച്ചു.



Latest

Copyrights@2016.