america

ചിക്കാഗോ കെ.സി.എസ് ടെന്നീസ് ടൂര്‍ണമെന്റ് നടത്തി.

Tiju Kannampally  ,  2017-09-14 02:29:59amm

ചിക്കാഗോ; കെ.സി.എസ് സ്‌പോര്‍ട്‌സ് ഫോറത്തിന്റെ നേത്യത്വത്തില്‍ ടെന്നീസ് ടൂര്‍ണമെന്റ് നടത്തി. 12 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ സിംഗിള്‍സില്‍ ഒന്നാം സമ്മാനം മാത്യു മണപ്പളളിയും രണ്ടാം സമ്മാനം ജിമ്മി മണപ്പളളിയും കരസ്ഥമാക്കി. ഡബിള്‍സില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് മാത്യു ആന്റ് ജിമ്മി മണപ്പളളി ടീമും രണ്ടാം സമ്മാനം ജോര്‍ജ് നെല്ലാമറ്റം ആന്റ് ജോജോ ആലപ്പാട്ട് ടീമുമാണ്. മത്സരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ഫോറം കോര്‍ഡിനേറ്റേഴ്‌സായ സിറിയക്ക് കൂവകാട്ടില്‍, സിബി കദളിമറ്റം, ജോജോ ആലപ്പാട്ട്, ഷിജു ചിറയത്തില്‍ എന്നിവര്‍ നേത്യത്വം നല്‍കി. കെ.സി.എസ് ഭാരവാഹികളായ ബിനു പൂത്തുറയില്‍, സാജു കണ്ണമ്പളളി, ജോണിക്കുട്ടി പിളളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ വിജയികളെ അനുമോദിക്കുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു.

Copyrights@2016.