obituarylive Broadcasting

പയ്യാവൂർ: അറക്കപറമ്പിൽ മാർഗരീത്ത ചാക്കോ

Saju Kannampally  ,  2017-09-13 07:59:50amm

പയ്യാവൂർ: പയ്യാവൂർ സെന്റ് ആൻസ് ടൗൺ പള്ളി ഇടവകാംഗം, ഉപ്പുപടന്ന അറക്കപ്പറമ്പിൽ ചാക്കോയുടെ ഭാര്യ മാർഗരീത്ത ചാക്കോ നിര്യാതയായി. മൃതസംസ്കാരം നാളെ (വ്യാഴം) 10 മണിക്ക് പയ്യാവൂർ സെന്റ് ആൻസ് ടൗൺ പള്ളി സെമിത്തേരിയിൽ.മക്കൾ: ജോയി പയ്യാവൂർ, വൽസമ്മ ചുള്ളിക്കര, ഗ്രേസി അലക്സ്നഗർ, ആനി മടമ്പം , Sr. ഓമന ചെന്നൈ, ജോസ് പയ്യാവൂർ.



Copyrights@2016.