obituarylive Broadcasting

വാ​ക​ത്താ​നം: കൂ​വ​ക്ക​ട അ​ച്ചാ​മ്മ Live Funeral Telecast Available

Tiju Kannampally  ,  2017-09-12 09:42:10pmm

വാ​ക​ത്താ​നം: കൂ​വ​ക്ക​ട പ​രേ​ത​നാ​യ ഉ​ല​ഹ​ന്ന​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (97) നി​ര്യാ​ത​യാ​യി. സംസ്‌കാരം വ്യാഴാഴ്ച(14/09/17) ഉച്ചകഴിഞ്ഞ് 2.30ന് വാകത്താനം സെന്റ്. മാത്യൂസ്‌ പള്ളിയില്‍. പ​രേ​ത ഒ​ള​ശ പ​ട​വ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണി​ക്കു​ട്ടി (പു​ക​യി​ല വ്യാ​പാ​രം), അ​നി​യ​ച്ച​ൻ (റ​ബ​ർ ഡീ​ല​ർ), ബേ​ബി കു​ര്യാ​ക്കോ​സ് (പി​ഡ​ബ്ള്യു​ഡി കോ​ൺ​ട്രാ​ക്‌​ട​ർ), ജ​യിം​സ് (കൂ​വ​ക്ക​ട ട്രേ​ഡേ​ഴ്സ്), ത​ങ്ക​മ്മ (യു​എ​സ്എ), കു​ഞ്ഞു​മോ​ൾ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജോ​ളി ഐ​ക്ക​ര, മെ​രീ​നാ​മ്മ സ്ലാമ്പിച്ചിറ, ആ​നി പുതുപ്പറമ്പില്‍, സു​മ കു​രീ​ച്ചി​റ, മ​ത്താ​യി മു​ണ്ട​പ്ലാ​ക്ക​ൽ, ജോ​ണ​ച്ച​ൻ കൊ​ക്ക​ര​വാ​ല​യി​ൽ. പരേതയായ ജോളിയമ്മ മൂഴയില്‍ ചേര്‍പ്പുങ്കല്‍.

സ്ലാമ്പിച്ചിറ പുതുപ്പറമ്പില്


Copyrights@2016.