obituarylive Broadcasting

ചിങ്ങവനം: കൊച്ചുകല്ലൂത്ര ആലീസ് Live Funeral Telecast Available

Tiju Kannampally  ,  2017-09-12 05:34:51amm

ചിങ്ങവനം: കൊച്ചുകല്ലൂത്ര ബോബിയുടെ ഭാര്യ ആലീസ്(58) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച(15/09/17) ഉച്ചകഴിഞ്ഞ് 2.30ന് ചിങ്ങവനം സെന്റ്. ജോണ്‍സ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഇരവിമംഗലം എറികാട്ടുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഫെബിന്‍, ഫെലിന്‍.

കൊച്ചുകല്ലൂത്ര

 



Copyrights@2016.