india

ഡോ. സി. ജെ. ജോസഫ് സാറിനെ ആദരിക്കുന്നു

Tiju Kannampally  ,  2017-09-11 03:50:06amm

ഡോ. സി. ജെ. ജോസഫ് സാറിനെ ആദരിക്കുന്നു
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും, കേരള ഇക്കണോമിക്‌സ് അസോസിയേഷനും സംയുക്തമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പ്രഥമ സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയായിരു ഡോ. സി.ജെ ജോസഫ് സാറിനെ ആദരിക്കുന്നു. കോളേജ് അധ്യാപനരംഗത്ത് ആദ്യകാല ഗവേഷണബിരുദധാരിയും മുന്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഡോ. സി.ജെ ജോസഫ്. സെപ്റ്റംബര്‍ 13-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് കോളേജില്‍ സംഘടിപ്പിക്കു ചടങ്ങില്‍ പ്രമുഖ സാമ്പത്തിക വിദഗ്ദനും, 5-ാം കേരള ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാനും, പബ്ലിക് എക്‌സ്പന്റീച്ചര്‍ റിവ്യൂ കമ്മറ്റി മുന്‍ ചെയര്‍മാനുമായ ഡോ. ബി. ആല്‍വിന്‍ പ്രകാശ് മുഖ്യാതിഥി ആയിരിക്കും. ചടങ്ങിനോടനുബന്ധിച്ച് കേരളത്തിന്റെ ധനപ്രതിസന്ധിയെ സംബന്ധിച്ച് വിദഗ്ദ ക്ലാസ്സും ജോസഫ് സാറിന്റെ ശിഷ്യരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമവും സംഘടിപ്പിക്കുു. 1968 മുതല്‍ 1992 വരെയുള്ള കാലയളവില്‍ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികളായിരുവരെ യോഗത്തിലേക്ക് ക്ഷണിക്കുു. 

Latest

Copyrights@2016.