india

പെരിക്കല്ലൂരിൽ വടംവലി മത്സരം നടത്തി

Clintis Thekumkattil  ,  2017-09-10 12:20:38pmm

പെരിക്കല്ലൂർ : പെരിക്കല്ലൂരിൽ നടന്ന അഖില വയനാട് വടംവലി മത്സരം പെരിക്കല്ലൂർ ഫൊറോന പളളി വികാരി ഫാ. സുനിൽ പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഫാ. സുനിൽ പാറയ്ക്കൽ വിതരണം ചെയ്തു.

1) സ്ഥാനം: ജൂനിയർ ബ്ലാക്യാറ്റ് പെരിക്കല്ലൂർ

2) സ്ഥാനം: അനുഗ്രഹ, പാതിരി

3) റെഡ് ചില്ലീസ് പെരിക്കല്ലൂർ



Latest

Copyrights@2016.