obituarylive Broadcasting

ഷിക്കാഗോ :ചിങ്ങവനം എബ്രഹാം ചാക്കോ കൊണ്ടൂർ | Live Wake and Funeral Service available on Mon & Tuesday

Saju Kannampally  ,  2017-09-09 09:10:42pmm

ഷിക്കാഗോ: ചിങ്ങവനം സ്വദേശ്ശി എബ്രഹാം ചാക്കോ കൊണ്ടൂർ (അപ്രി)(71 വയസ്സ്) ചിക്കാഗോയിൽ സെപ്തംബര് 9 ( ശനി ആഴ്ച) ഉച്ച കഴിഞ്ഞു നിര്യാതനായി.യ ബിജി സി മാണി ചാലിക്കോട്ടയിൽ (എരുമേലി) ന്റെ ഭാര്യ നിഷ മാണി, റോബർട്ട് ജോസഫ് പറാത്തത്ത് ന്റെ ഭാര്യ അഞ്ചു റോബർട്ട് (ഹൂസ്റ്റൺ) , അരുൺ എബ്രഹാം മണ്ണൂച്ചേരിൽ (ദുബായ് ) ന്റെ ഭാര്യ ആനി അരുൺ എന്നിവരാണ് മക്കൾ . കൊച്ചു മക്കൾ: നിക്കോളാസ്, മേഘ്ന, മൈക്കൾ മാണി, ലീയ, നിമിഷ റോബർട്ട് 
സെപ്തംബര് 11 തിങ്കളാഴ്ച വൈകുന്നേരം 4 മുതൽ 9 മണി വരെ മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ( 7800 W Lyons St, Morton Grove, Il 60053) പൊതു ദർശനം നടത്തപ്പെടും
സെപ്തംബര് 12 ചൊവ്വ, രാവിലെ 9 30 ന മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ( 7800 W Lyons St, Morton Grove, Il 60053) നടത്തപെടുന്ന പ്രർത്ഥന ശുശ്രൂഷകൾക്ക് ശേഷം മേരി ഹിൽ സെമിത്തേരിയിൽ ( 8600 N. Milwaukee Ave, Niles, IL – 60714) സംസ്കാരം നടക്കും
കൂടുതൽ വിവരങ്ങൾക്ക് ബിജി സി മാണി ( 847 650 1398)

Copyrights@2016.