india

മാര്‍ മാക്കീല്‍ വിസിറ്റേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ചെക്ക് വിതരണം നടത്തി

Tiju Kannampally  ,  2017-09-09 08:34:29amm

വിദ്യാഭ്യാസ സഹായം വിതരണം നടത്തി
മാനന്തവാടി: വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ ധനസഹായത്തോടുകൂടി മാസ്സിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മാര്‍ മാക്കീല്‍ വിസിറ്റേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ചെക്ക് വിതരണ ഉദ്ഘാടനം മാനന്തവാടി, പാവന പാസ്റ്ററല്‍ സെന്റെറില്‍ വെച്ച് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ.സുനില്‍ പാറയ്ക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു , മാസ്സ് അസി.ഡയറക്ടര്‍ ഫാ.മാത്യൂസ് വലിയ പുത്തന്‍പുരയില്‍, സിസ്റ്റര്‍ അനിജ എസ്.വി.എം , സിസ്റ്റര്‍ ലിബിയ എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. പെരിക്കല്ലൂര്‍ ഫൊറോന വൈദികര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പെരിക്കല്ലൂര്‍ ഫൊറോനയിലെ വിവിധ ഇടവകളില്‍ നിന്നായി 54 കുട്ടുകള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

Latest

Copyrights@2016.