europe

അതിരൂപതാ വടംവലി മത്സരത്തില്‍ സെന്റ്. പീറ്റര്‍&പോള്‍ മ്രാല ചാമ്പ്യന്മാര്‍ Live Telecast Available

Tiju Kannampally  ,  2017-09-09 07:40:00amm

 

കണ്ണങ്കര; കണ്ണങ്കര സെന്റ് സേവിയേഴ്‌സ് പളളിയുടെ 175 മത് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അതിരൂപതാ വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനവും മായി മ്രാല ഇടവക ദേവാലയത്തിലെ ചുണകുട്ടന്‍മാര്‍ ചാമ്പ്യന്‍മാരായി.അതിവാശിയേറിയ മത്സരത്തില്‍ ചെറുകര സെന്റ്. മേരീസ് ഇടവക രണ്ടാം സ്ഥാനം കരസ്ഥമാക്കി.മൂന്നാം സ്ഥാനം ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയും നാലാം സ്ഥാനം കല്ലറ പുത്തന്‍ പളളിയും കരസ്ഥമാക്കി.
സെന്റ്. പീറ്റര്‍&പോള്‍ മ്രാല ചാമ്പ്യന്മാര്‍

കണ്ണങ്കര; കണ്ണങ്കര സെന്റ് സേവിയേഴ്‌സ് പളളിയുടെ 175 മത് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അതിരൂപതാ വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനവും മായി മ്രാല ഇടവക ദേവാലയത്തിലെ ചുണകുട്ടന്‍മാര്‍ ചാമ്പ്യന്‍മാരായി.അതിവാശിയേറിയ മത്സരത്തില്‍ ചെറുകര സെന്റ്. മേരീസ് ഇടവക രണ്ടാം സ്ഥാനം കരസ്ഥമാക്കി.മൂന്നാം സ്ഥാനം ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയും നാലാം സ്ഥാനം കല്ലറ പുത്തന്‍ പളളിയും കരസ്ഥമാക്കി.

 

 

 

 



Latest

Copyrights@2016.