america

മോർട്ടൺഗ്രോവ് സെ.മേരിസ് ദൈവാലത്തിൽ വിശുദ്ധരായ അഗസ്തിനോസിന്റെയും , എവുപ്രാസിയാമ്മയുടെയും തിരുന്നാൾ ആചരിച്ചു.

Tiju Kannampally  ,  2017-08-30 12:56:50amm സ്റ്റീഫൻ ചൊള്ളബേൽ

 

മോർട്ടൺഗ്രോവ് സെ.മേരിസ്  ദൈവാലത്തിൽ വിശുദ്ധരായ അഗസ്തിനോസിന്റെയും , എവുപ്രാസിയാമ്മയുടെയും തിരുന്നാൾ ആചരിച്ചു.
ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ്  ക്നാനായ ദൈവാലത്തിൽ വിശുദ്ധരായ അഗസ്തിനോസിന്റെയും , എവുപ്രാസിയാമ്മയുടെയും തിരുന്നാൾ ഭക്തിയാദാരവോടെ ആചരിച്ചു,  ആഗസ്റ്റ് ഇരുപ്പത്തി ഏഴാം തിയതി ഞായറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുർബാനയോടെ തിരുന്നാൾ ആചരണകർമ്മങ്ങൾക്ക് തുടക്കം  കുറിച്ചു . ബഹു.ഫാ മാത്യു വെട്ടുകല്ലേൽ തിരുന്നാൾ കർമ്മങ്ങളിലും, വി ബലിയിലും മുഖ്യ കാർമ്മികത്വം വഹിച്ചു.  ഇടവക വികാരി മോൺ. തോമസ് മുളവനാൽ സഹകാർമ്മികനായിരുന്നു. 
വി. ബലിയർപ്പണമദ്ധ്യേ ഫാ. മാത്യൂ വെട്ടുകല്ലേൽ തിരുന്നാൾ സന്ദേശം നല്കി . അടുത്ത അദ്ധ്യായന വർഷത്തെക്കുള്ള സൺഡേ സ്കൂൾ ക്ലാസ്സുകളുടെ പ്രവർത്തന ഉദ്ഘാടനവും ,മതാദ്ധ്യാപകർക്കും കുട്ടികൾക്കും വേണ്ടിയുള്ള  പ്രത്യേക പ്രാത്ഥനയും ആശ്വിർവാദവും തത്വത്സരത്തിൽ നിർവഹിക്കപ്പെട്ടു. നിരവധി വിസ്വാസികൾ വി കൂർബാനയിലും തിരുകർമ്മങ്ങളിലും പങ്കെടുത്തു.  
                                                                                      സ്റ്റീഫൻ ചൊള്ളബേൽ

​ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരിസ്  ക്നാനായ ദൈവാലത്തിൽ വിശുദ്ധരായ അഗസ്തിനോസിന്റെയും , എവുപ്രാസിയാമ്മയുടെയും തിരുന്നാൾ ഭക്തിയാദാരവോടെ ആചരിച്ചു,  ആഗസ്റ്റ് ഇരുപ്പത്തി ഏഴാം തിയതി ഞായറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുർബാനയോടെ തിരുന്നാൾ ആചരണകർമ്മങ്ങൾക്ക് തുടക്കം  കുറിച്ചു . ബഹു.ഫാ മാത്യു വെട്ടുകല്ലേൽ തിരുന്നാൾ കർമ്മങ്ങളിലും, വി ബലിയിലും മുഖ്യ കാർമ്മികത്വം വഹിച്ചു.  ഇടവക വികാരി മോൺ. തോമസ് മുളവനാൽ സഹകാർമ്മികനായിരുന്നു. വി. ബലിയർപ്പണമദ്ധ്യേ ഫാ. മാത്യൂ വെട്ടുകല്ലേൽ തിരുന്നാൾ സന്ദേശം നല്കി . അടുത്ത അദ്ധ്യായന വർഷത്തെക്കുള്ള സൺഡേ സ്കൂൾ ക്ലാസ്സുകളുടെ പ്രവർത്തന ഉദ്ഘാടനവും ,മതാദ്ധ്യാപകർക്കും കുട്ടികൾക്കും വേണ്ടിയുള്ള  പ്രത്യേക പ്രാത്ഥനയും ആശ്വിർവാദവും തത്വത്സരത്തിൽ നിർവഹിക്കപ്പെട്ടു. നിരവധി വിസ്വാസികൾ വി കൂർബാനയിലും തിരുകർമ്മങ്ങളിലും പങ്കെടുത്തു.  

 

 



Latest

Copyrights@2016.