europe

UK-മടമ്പം സംഗമം UKKCA കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തി.

Tiju Kannampally  ,  2017-08-29 05:47:58amm

ബർമ്മിഹാം: മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ മടമ്പം   , അലക്സ്നഗർ പ്രദേശങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെയും, വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മടമ്പം  സംഗമം  UKKCA കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തി. സംഗമം മടമ്പം മേരിലാന്റ്റ് സ്കൂൾ റി. അധ്യാപകൻ പൂഴിക്കനടയിൽ പിലിപ്പ് സാർ ഉദ്ഘാടനം ചെയ്തു.ജന്മനാടിന്റെ ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, ഒരു കുടുംബം പോലെ അവർ ഒത്തു ചേരുകയായിരുന്നു.സംഗമത്തില്‍ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, വാശിയേറിയ വടംവലിയും നടത്തി.

UK-മടന്പം സംഗമം വൂൾവർഹാംപ്റ്റണിൽ നടത്തി
ബർമ്മിഹാം: മലബാറിലെ പ്രശസ്ത കുടിയേറ്റ ഗ്രാമമായ മടന്പം, അലക്സ്നഗർ പ്രദേശങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെയും, വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മടന്പം സംഗമം ഇന്നലെ UKKCA കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തി. 
സംഗമം മടമ്പം മേരിലാന്റ്റ് സ്കൂൾ റി. അധ്യാപകൻ പൂഴിക്കനടയിൽ പിലിപ്പ് സാർ ഉദ്ഘാടനം ചെയ്തു.
ജന്മനാടിന്റെ ഗൃഹാതുര സ്‌മരണകള്‍ പങ്കുവെച്ച്‌, നാട്ടുവിശേഷങ്ങള്‍ കൈമാറി, ഒരു കുടുംബം പോലെ അവർ ഒത്തു ചേരുകയായിരുന്നു.
സംഗമത്തില്‍ വിവിധ കലാപരിപാടികളും, കായിക മത്സരങ്ങളും, വാശിയേറിയ വടംവലിയും നടത്തി.

 

 



Latest

Copyrights@2016.