america

ചിക്കാഗോ കെ സി എസ് ഓണാഘോഷം മലയാള തനിമയുടെ മകുടോദാഹരണം മന്ത്രി സുനിൽ കുമാർ | Video Available

Saju Kannampally  ,  2017-08-27 11:57:50pmm ജോണിക്കുട്ടി പിള്ളവീട്ടിൽ

ചിക്കാഗോ കെ സി എസ് ഓണാഘോഷം മലയാള തനിമയുടെ മകുടോദാഹരണം മന്ത്രി സുനിൽ കുമാർ 
ചിക്കാഗോ : കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിയിട്ടും പ്രവാസി മലയാളികൾ ഓണം ആഘോഷിക്കുന്നത് കണ്ടാൽ മലയാള തനിമ ഒട്ടും നഷ്ടപ്പെടാത്ത ഒര് ഓണാഘോഷം കൂടുവാൻ ഇടയായതിൽ അതീവ സന്തോഷവാനാണ് എന്ന് കേരള കൃഷി മന്ത്രി സുനിൽ കുമാർ. ക്നാനായ കത്തോലിക്ക സൊസൈറ്റി (കെ സി എസിന്റെ ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ചികാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ഒരുക്കിയ ഓണാഘോഷങ്ങൾക്ക് കെ സി എസ് പ്രസിഡന്റ് അദ്യക്ഷത വഹിച്ചു. സാജു കണ്ണമ്പള്ളി ഏവർക്കും സ്വാഗതം ആശംസിച്ചു. ഫാ എബ്രഹാം മുത്തോലത്ത് , പ്രൊഫ:മേയമ്മ വെട്ടിക്കാട്ട് , ഫാ തോമസ് മുളവനാൽ, കുവൈറ്റ് ക്നാനായ അസോസിയേഷൻ ട്രഷറർ മജിത് ചമ്പക്കര , ജോണിക്കുട്ടി പിള്ളവീട്ടിൽ ,ഷിബു  മുളയാനിക്കൽ , ഡിബിൻ വിലങ്ങുകല്ലേൽ,ജയ് മോൻ  നന്ദികാട്ട് തുടങ്ങിയവർ ഓണശംസകൾ അർപ്പിച്ചു. 
ഞായറാഴ്ച വൈകുന്നേരം 6  മണിക്ക് വിഭവ സമർത്ഥമായ ഓണസദ്യ ആരംഭിച്ചു. പിന്നീട് ഉത്ഘാടന സമ്മേളനവും , ജോബി ഓളിയിൽ , ടെന്നി പുല്ലാപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ കലാവിരുന്ന് സംഘടിപ്പിച്ചു .
ചെണ്ട മേളങ്ങളോടുകൂടിയും , താലപ്പൊലിയും , മുത്തുകുടകളോടും കൂടി മാവേലി മന്നനെ വരവേൽക്കുകയും വിശിഷ്ട വ്യക്തികളെ സ്വീകരിച്ചു കൊണ്ടുള്ള ഘോഷ യാത്ര ഈ വർഷത്തെ ഓണാഘോഷങ്ങൾക്കു കൂടുതൽ പകിട്ടേകി. 
അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത ഓണാഘോഷ പരിപാടികൾ ഈ വര്ഷം പങ്കാളിത്തം കൊണ്ട് തന്നെ ശ്രേദ്ധയമായി എന്നത് കെ സി എസ് ന്റെ മുന്നോട്ടുള്ള പ്രവർത്തങ്ങൾക്ക് പ്രചോദനമാണ് എന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ  അഭിപ്രായപെട്ടു. 

Latest

Copyrights@2016.