gulf

ദോഹ ക്നാനായ യാക്കോബായ ഇടവകയ്ക്ക് പുതിയ ഭരണ സമിതി

Saju Kannampally  ,  2017-08-24 09:30:59pmm റോബി വാണിയേടത്ത്

ദോഹ ക്നാനായ യാക്കോബായ ഇടവകയ്ക്ക് പുതിയ ഭരണ സമിതി 
ഖത്തർ : ദോഹ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ക്നാനായ ഇടവകയ്ക്ക് പുതിയ ഭരണ സമിതി നിലവിൽ വന്നു . ഫാ കുറിയാക്കോസ് ഫിലിപ്പ് വികാരിയായ ഇടവകയുടെ സെക്രട്ടറി യായി ഷൈൻ സ്കറിയയെയും , ട്രസ്റ്റി യായി ജേക്കബ് അബ്രഹാമിനെയും തിരഞ്ഞെടുത്തു. 
റോബി വാണിയേടത്ത്  

Latest

Copyrights@2016.