europe

ഫാ കുറുപ്പിനകത്ത് മെമ്മോറിയൽ അതിരൂപതാ തല പ്രസംഗ മത്സരം നീണ്ടൂരിൽ

Anil Mattathikunnel  ,  2017-08-18 02:33:11amm

ഫാ കുറുപ്പിനകത്ത് മെമ്മോറിയൽ  അതിരൂപതാ തല പ്രസംഗ മത്സരം നീണ്ടൂരിൽ 
നീണ്ടൂർ : കെ സി വൈ എൽ കോട്ടയം അതിരൂപതാ സമിതിയുടെ ആഭിമുക്യത്തിൽ ഫാ ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരവും മെറിറ്റ് ഡേ യും സംയുക്തമായി ഓഗസ്റ്റ് 20 ഞായറാഴ്ച നീണ്ടൂരിൽ സംഘടിപ്പിച്ചിരുന്നു. ഒര് ഇടവകയിൽ നിന്നും രണ്ട് പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത് .
10 , 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയവരെ ആണ് മെറിറ്റ് ഡേ യിൽ ആദരിക്കുന്നത് .
പ്രസംഗ മത്സരത്തിന് കുറുപ്പിനകത്ത് ഫാമിലി സംഭാവന ചെയ്യുന്ന 10001 ,7001 , 5001 തുടങ്ങി ആകർഷകമായ ക്യാഷ് അവാർഡ്  ഒന്ന് രണ്ടു മൂന്ന് സ്ഥാനങ്ങൾ കരസ്ഥ മാക്കുന്നവർക്ക് നൽകും.
  
Latest

Copyrights@2016.