america

കെ.സി.എസ് ക്യാമ്പിംങ്ങ് ആഗസ്റ്റ് 18, 19, 20 തീയതികളില്‍

Tiju Kannampally  ,  2017-08-08 12:20:56amm

 

കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കെ.സി.എസ് ഈ വര്‍ഷം ക്യാമ്പിംങ്ങ് ആഗസ്റ്റ് 18, 19, 20 തീയതികളില്‍ ഇന്‍ഡ്യാനബീച്ചിലെ യോഗി ബെയറേഴ്‌സ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.അനേകം വ്യത്യസ്തമാര്‍ന്ന പരിപാടികള്‍കൊണ്ട് പുതുമകള്‍ നിറഞ്ഞ ഈ വര്‍ഷത്തെ ക്യാമ്പിംങ്ങില്‍ കഴിയാവുന്ന എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊളളുന്നു.ക്യാമ്പിംങ്ങില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമ്പ് സൈറ്റ്, ക്യാമ്പിന്‍ എന്നിവ ബുക്ക് ചെയ്യുന്നതിന് കെ.സി.എസ് ഔട്ട്‌ഡോര്‍ കമ്മറ്റി ചെയര്‍മാന്‍ ജോജോ ആലപ്പാട്ടിന്റെ പക്കലോ കെ.സി.എസ് എക്‌സിക്യൂട്ടീന്റെ പക്കലോ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക. ക്യാമ്പിങ്ങ് ആഗസ്റ്റ് 18 -ാം തീയതി വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 20 -ാം തീയതി ഞായറാഴ്ച രാവിലെ അവസാനിക്കുന്നതുമാണ്.ക്യാമ്പിംഗ് വിജയപ്രദമാക്കുവാന്‍ അനേകം പുതുമയാര്‍ന്ന പരിപാടികളാണ് ഇത്തവണ ഒരുക്കിയിട്ടുളളതെന്ന് ഔട്ടഡോര്‍ കമ്മിറ്റിക്കുവേണ്ടി ജോജോ ആലപ്പാട്ട് അറിയിച്ചു.
ഷിക്കാഗോ

ഷിക്കാഗോ ;കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കെ.സി.എസ് ഈ വര്‍ഷം ക്യാമ്പിംങ്ങ് ആഗസ്റ്റ് 18, 19, 20 തീയതികളില്‍ ഇന്‍ഡ്യാനബീച്ചിലെ യോഗി ബെയറേഴ്‌സ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു.അനേകം വ്യത്യസ്തമാര്‍ന്ന പരിപാടികള്‍കൊണ്ട് പുതുമകള്‍ നിറഞ്ഞ ഈ വര്‍ഷത്തെ ക്യാമ്പിംങ്ങില്‍ കഴിയാവുന്ന എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊളളുന്നു.ക്യാമ്പിംങ്ങില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമ്പ് സൈറ്റ്, ക്യാമ്പിന്‍ എന്നിവ ബുക്ക് ചെയ്യുന്നതിന് കെ.സി.എസ് ഔട്ട്‌ഡോര്‍ കമ്മറ്റി ചെയര്‍മാന്‍ ജോജോ ആലപ്പാട്ടിന്റെ പക്കലോ കെ.സി.എസ് എക്‌സിക്യൂട്ടീന്റെ പക്കലോ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക. ക്യാമ്പിങ്ങ് ആഗസ്റ്റ് 18 -ാം തീയതി വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 20 -ാം തീയതി ഞായറാഴ്ച രാവിലെ അവസാനിക്കുന്നതുമാണ്.ക്യാമ്പിംഗ് വിജയപ്രദമാക്കുവാന്‍ അനേകം പുതുമയാര്‍ന്ന പരിപാടികളാണ് ഇത്തവണ ഒരുക്കിയിട്ടുളളതെന്ന് ഔട്ടഡോര്‍ കമ്മിറ്റിക്കുവേണ്ടി ജോജോ ആലപ്പാട്ട് അറിയിച്ചു.

 

 



Copyrights@2016.