gulf

ബാംഗ്ലൂർ ക്നാനായ കത്തോലിക്ക ഇടവക യാഥാർത്യമായി

Saju Kannampally  ,  2017-07-31 11:01:49pmm

ബാംഗ്ലൂർ ക്നാനായ കത്തോലിക്ക ഇടവക യാഥാർത്യമായി .
കെ ആർ പുരം : ബാംഗ്ലൂർ ക്നാനായ ജനതയുടെ ചിരകാല സ്വപ്നം ജൂലൈ 30 നു പൂവണിഞ്ഞു. കോട്ടയം അതിരൂപതയുടെ നേരിട്ടുള്ള അജപാലന അധികാരത്തോടെ ബാംഗ്ലൂർ ക്നാനായ കത്തോലിക്ക ഇടവക ദേവാലയം  യാഥാർത്യമായി . ബാംഗ്ലൂർ കെ ആർ പുറം എന്ന സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടു കൂടിയ ദേവാലയം അഭി : മാർ മാത്യു മൂലക്കാട്ട് ആശീർവദിച്ചു. 
മുൻപ് സ്വർഗറാണിയിൽ പണികഴിപ്പിച്ച ഒരു ദേവാലയത്തിൽ കുർബാന അർപ്പിക്കാനുള്ള അനുമതി ബാംഗ്ലൂർ അതിരൂപത നൽകിയിരുന്നു. എന്നാൽ സീറോ മലബാർ സഭയുടെ അധികാരപരിധി ബാംഗ്ലൂർ കേന്ദ്രമാക്കി നീട്ടി സ്ഥാപിച്ചതിനാൽ കോട്ടയത്തെ പോലെ തന്നെ ക്നാനായ ജനതക്കും ഇടവക ദേവാലയം നിർമിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി. 
ആശിർവാദ കർമ്മത്തിൽ വൈദീകർ സിസ്റ്റേഴ്സ് നൂറ് കണക്കിന് ഇടവകാന്ഗങ്ങള് എന്നിവർ പങ്കെടുത്തു.

Latest

Copyrights@2016.