europe

ഡി കെ സി സി പ്രേവർത്തനോത്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു

Tiju Kannampally  ,  2017-07-22 09:07:50pmm

തെള്ളകം : പ്രവാസി ക്നാനായ കത്തോലിക്ക കോൺഗ്രസ് (D K C C ) പ്രേവർത്ത നോ ത്ഘാടനം ജൂലൈ 22  ശനിയാഴ്ച ചൈതന്യയിൽ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു  . പ്രവാസ ലോകത്ത് നിന്നും നാട്ടിൽ എത്തിയിരിക്കുന്ന എല്ലാ ക്നാനായ മക്കളും ഈ പരിപാടിയിൽ പങ്കെടുത്തു.



Latest

Copyrights@2016.